UDISE 2015-16 വിവര ശേഖരണവുമായിബന്ധപ്പെട്ടു ചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ നടത്തിയ ബി.ആര്‍.ജി. പരിശീലനം 2014-15 വര്‍ഷത്തെ UDISE റിപ്പോര്‍ട്ടിനെ ആസ്പദമാക്കി പവര്‍ പോയിന്റ്റ് പ്രസന്‍റെഷന്‍ അവതരിപ്പിക്കുകയും 2015-16 വര്‍ഷത്തെ DCF പരിചയപ്പെടുത്തുകയും ചെയ്തു.
No comments:
Post a Comment