Monday, September 7, 2015

സമഗ്ര വിദ്യാഭ്യാസം

വിദ്യാഭ്യാസ സെമിനാറും ലോഗോ പ്രകാശനവും
                        ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്‍റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുമായി ബന്ധപ്പെട്ടു കൊല്ലം ഡയറ്റിന്‍റെ നേതൃത്വത്തില്‍ എസ്.എസ്.എ.യുടെ സഹകരണത്തോടെ മണ്ഡലതല സെമിനാര്‍ സെപ്തംബര്‍ 4, 5 തീയതികളിലായി സംഘടിപ്പിക്കുകയുണ്ടായി. ബഹു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീ. പി. വി. സത്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യ അതിഥി ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീ. എസ്. ജയമോഹന്‍, ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. സന്തോഷ്‌, എ. ഈ. ഓ., ബി. പി. ഓ., തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ബഹു. എം. എല്‍. എ. ശ്രീ. ജി. എസ്. ജയലാല്‍ സെമിനാറിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. 

No comments:

Post a Comment