Tuesday, August 11, 2015

IEDC Medical Camp 2015-16

                 2015-16 അദ്ധ്യയന വര്‍ഷത്തെ ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 13, 14, 15, 20, 30/07/2015 എന്നീ ദിവസങ്ങളിലായി നടന്നു. ക്യാമ്പിന്‍റെ ഉദ്ഘാടനം ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സുരേഷ് നിര്‍വഹിച്ചു.
Click here for Pictures

No comments:

Post a Comment