സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുമായി ബന്ധപ്പെട്ടു AEOയുടെ അധ്യക്ഷതയില്‍ കൂടിയ ആലോചനാ യോഗത്തില്‍ HM Forum convener ശ്രീ. ഷാജി സ്വാഗതം അര്‍പ്പിച്ചു. ചാത്തന്നൂര്‍ ബി. പി. ഓ. ശ്രീ. ജി. വി. ചാക്കോ, വെളിയം ബി. പി. ഓ. ശ്രീമതി. രമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ടു സെപ്തംബര്‍ 4, 5 തീയതികളില്‍ നടക്കുന്ന സെമിനാറിന് വേണ്ട കമ്മറ്റികള്‍ രൂപീകരിച്ചതിനെ വിപുലപ്പെടുത്തുകയുണ്ടായി.
No comments:
Post a Comment