സ്വച്ച് ഭാരത് മിഷന്‍ പദ്ധതികളുടെ പ്രചരണാര്‍ത്ഥം കൊല്ലം ജില്ലയുടെ നഗര പ്രദേശങ്ങളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളെജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരം 20/08/2015ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ 1 മണിക്കൂര്‍ സമയം സംഘടിപ്പിക്കുന്നു. ചാത്തന്നൂര്‍ ബി. ആര്‍. സി. യുടെ പരവൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന എസ്. എന്‍. വി. ജി. എച്ച്. എസ്സ്. പരവൂര്‍, കെ. എച്ച്. എസ്. പരവൂര്‍, ജി. എച്ച്. എസ്സ്. തെക്കുംഭാഗം എന്നീ സ്കൂളുകളില്‍ തത്സമയം മത്സരം സംഘടിപ്പിക്കുന്നതാണ്.
No comments:
Post a Comment