ചാത്തന്നൂര്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകളിലെയും പ്രധാമാധ്യാപകരുടെ ഒരു യോഗം 23/05/2015 ശനിയാഴ്ച രചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ വച്ച് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സൂപ്രണ്ടിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡി.പി.ഓ. ശ്രീ. എസ്. ഷാജു, ബി.പി.ഓ. ശ്രീ. ജി. വി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment