Wednesday, May 13, 2015

അവധിക്കാല അധ്യാപക പരിശീലനം 2015-16

               അവധിക്കാല അധ്യാപക പരിശീലനം ചാത്തന്നൂര്‍ ബി. ആര്‍. സിയിലും സമീപ സ്കൂളുകളായ ഗവ. എല്‍.പി.എസ്സിലും ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലുമായി നടന്നു വരുന്നു. ആദ്യ ഘട്ട പരിശീലനം 12/05/2015ല്‍ ആരംഭിച്ച് 19/05/2015ല്‍ അവസാനിക്കുന്നു. 16/05/2015ല്‍ നടക്കേണ്ടിയിരുന്ന പരിശീലനം പി.എസ്.സി. പരീക്ഷ കണക്കിലെടുത്ത് 18/05/2015ലേക്ക് മാറ്റിവച്ചു.
ചിത്രങ്ങള്‍

No comments:

Post a Comment