Tuesday, April 28, 2015

പ്രഥമാധ്യാപക യോഗം

             ചാത്തന്നൂര്‍ AEO യുടെ അധ്യക്ഷതയില്‍ ചാത്തന്നൂര്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന എല്ലാ ഗവണ്‍മെന്‍റ് / എയിഡഡ സ്കൂളുകളുടെ പ്രഥമാധ്യാപകരുടെ യോഗം 27/04/2015 തിങ്കള്‍ രാവിലെ 10.00 മണിയ്ക്ക് ചാത്തന്നൂര്‍ GLPS ഹാളില്‍ വച്ച് നടന്നു. യോഗത്തില്‍ അവധിക്കാല അധ്യാപക പരിശീലനം, പ്രവേശനോത്സവം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

No comments:

Post a Comment