Saturday, December 7, 2013

ഗ്രൂപ്പ്‌ പ്രവർത്തനം എങ്ങനെ ...?    

സമയ ക്കുറ വുകൊണ്ട് കൂടുതൽ ദീര്ഘിപ്പിക്കുന്നില്ല .ഓരോ വിഷയത്തിനും ആശയരൂപീകരണത്തിന് ഗ്രൂപ്പിൽ കുട്ടി കളെ  കേന്ദ്രീകരിച്ചും റ്റീച്ചർനെ കേന്ദ്രീകരിച്ചും വിവിധ തന്ത്രങ്ങൾ  നടപ്പിലക്കാറുണ്ട്.ഫലം എത്രമാത്രം എന്ന് വിലയിരുതുനനതിന്റെ പ്രസക്തി ഗൌരവത്തോടെ കാണേണ്ടതല്ലേ...?
ഫിക്സെഡു ഗ്രൂപ്പ്‌ എന്ന പരിപാടി ആദ്യമേ ഉപേക്ഷിക്കെണ്ടാതല്ലേ...
വിവിധ നിലവാരത്തിലുള്ള കുട്ടികളുടെ ഗ്രൂപ്പ്‌ സ്വീകാര്യം.
ഒരു ഗ്രൂപ്പിലെ മിടുക്കന്റെ  എഴുതുന്നത്തിനെ  പകര്തെഴ്തുതുന്നവർ  മാത്ര മായി മറ്റുള്ള കുട്ടികൾ  മാറുന്നില്ലേ...?
     ഗ്രൂപ്പ്‌ പ്രവർ ത്തനം  എന്തിനുവേണ്ടി നടത്തുന്നു,എങ്ങനെ നടത്തുന്നു ,എന്ത് നടന്നു ,എന്ത് നേടി ,എന്ത് ഉണ്ടായി..
സാമഗ്രികൾ ,സാമഗ്രികളുടെയും ടീച്ചറുടെ യും കമ്മ്യുനിക്കെഷൻ വിജയിച്ചോ...?എന്നതും  വളരെ  പ്രസക്തമാണ്‌.
                       മുന്നൊരുക്കം നല്ല രീതിയിൽ വേണ്ട ഒന്നാണ് ഗ്രൂപ്പ്‌ പ്രവർത്തനം .   ഗ്രൂപ്പാക്കും മുൻപ് എന്ത് ചെയ്യണമെന്നു നിർദ്ദേശം   നല്കിയിട്ടു  മതി പ്രവർത്തനം.ചർചയ്ക്കു  സൂചകം പൊതു ചര്ച്ചയിലൂടെ രൂപപ്പെടുത്തണം .എല്ലാവരുടെയും നോട്ടുബുക്കിൽ സൂചകം രേഖപ്പെടുതിയിരിക്കണം.സൂചകം--- ചര്ച്ചയിലേക്ക് ,അസയരൂപീകരണ ത്തിലേക്ക് നയിക്കാൻ  പടിപടിയായിവളരുന്നതാകണം  . സൂചകം  അവര്തന  സ്വാഭാ വാത്തിലുള്ള താ കരുതു .                                                                                                                                                                                                                                                 

1 comment: